തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്കെതിരായ പോലീസിന്റെ കിരാത നടപടി ശബരിമലയെ തകർക്കാൻ പോലീസ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നതിന്റെ തെളിവാണെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി.
സർക്കാർ നടപടികൾ മൂലം അയപ്പഭക്തരുടെ എണ്ണത്തിലും കുറവുണ്ടായി.സന്നിധാനത്തു വിരിവയ്ക്കാൻ പോലീസ് സമ്മതിക്കുന്നില്ല. പോലീസിനെ ഉപയോഗിച്ച് സർക്കാർ ശബരിമല തീർഥാടനം അലങ്കോലപ്പെടുത്തുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
ശബരിമലയെ തകർക്കാൻ പോലീസ് ശ്രമം: കൊടിക്കുന്നിൽ
01:42 AM Nov 20, 2018 | Deepika.com