കൊച്ചി: ചാവറ കൾച്ചറൽ സെന്ററിൽ 24നു ചലച്ചിത്ര അഭിനയ ശില്പശാല നടത്തും. അഭിനയകലയോടു താല്പര്യമുള്ള 12 വയസിനു മേൽ പ്രായമുള്ളവർക്കു പങ്കെടുക്കാം.
നാടകപരിശീലകൻ കുമാർ മലപ്പുറം, ഫാ. അനിൽ ഫിലിപ്പ് എന്നിവർ ശില്പശാലയ്ക്കു നേതൃത്വം നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോണ്: 8136879557, 9495142011, 9947850402, 9847952566, 0484 4070250.
ചാവറയിൽ ചലച്ചിത്ര അഭിനയ ശില്പശാല
01:02 AM Nov 20, 2018 | Deepika.com