എൻ.കെ. ദേശത്തിന് അവാർഡ്

01:02 AM Nov 20, 2018 | Deepika.com
കോ​​ട്ട​​യം: ക​​വി​​യും ക​​ഥാ​​കാ​​ര​​നും പ്ര​​ഭാ​​ഷ​​ക​​നു​​മാ​​യി​​രു​​ന്ന പ്ര​​ഫ. ഏ​​റ്റു​​മാ​​നൂ​​ർ സോ​​മ​​ദാ​​സ​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം ഏ​​റ്റു​​മാ​​നൂ​​ർ സോ​​മ​​ദാ​​സ​​ൻ സ്മാ​​ര​​ക ട്ര​​സ്റ്റ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​ര​​ത്തി​​നു പ്ര​​ശ​​സ്ത ക​​വി എ​​ൻ.​​കെ. ദേ​​ശം അ​​ർ​​ഹ​​നാ​​യ​​താ​​യി ട്ര​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റും ക​​വി​​യു​​മാ​​യ എ​​ൻ. പ്ര​​ഭാ​​വ​​ർ​​മ അ​​റി​​യി​​ച്ചു. 25,000 രൂ​​പ​​യും ശി​​ൽ​​പ​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വു​​മാ​​ണ് പു​​ര​​സ്കാ​​രം. ഏ​​റ്റു​​മാ​​നൂ​​ർ സോ​​മ​​ദാ​​സ​​ന്‍റെ ഏ​​ഴാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് 21ന് ​​ച​​ങ്ങ​​നാ​​ശേ​​രി പെ​​രു​​ന്ന മ​​ല​​യാ​​ള വി​​ദ്യാ​​പീ​​ഠ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യും ക​​വി​​യു​​മാ​​യ ആ​​ർ. രാ​​മ​​ച​​ന്ദ്ര​​ൻ​​നാ​​യ​​ർ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കും.