എലിപ്പനി ബാധിച്ചു മരിച്ചു
01:02 AM Nov 20, 2018 | Deepika.com
കട്ടപ്പന: കൊച്ചറ കണകൊന്പിൽ രാജേഷ് അഗസ്റ്റിൻ(41) എലിപ്പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ നാലുമുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. രേഖയാണ് ഭാര്യ. മക്കൾ: രേഷ്മ, രാഹുൽ.