രാഖി എലിസബത്ത് തങ്കച്ചൻ മികച്ച വനിതാ ഇന്നവേറ്റർ
01:39 AM Nov 18, 2018 | Deepika.com
കൊച്ചി: എസ്സിഎംഎസ് ഗ്രൂപ്പ് മുൻ വൈസ് ചെയർമാൻ ഡോ. പ്രദീപ് പി. തേവന്നൂരിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ നാലാമത് എൻജിനിയറിംഗ് ഇന്നവേഷൻ അവാർഡുകൾ വിതരണം ചെയ്തു. ഏറ്റവും മികച്ച വനിതാ ഇന്നവേറ്റർക്കുള്ള പുരസ്കാരം പാലാ സെന്റ് ജോസഫ്സ് കോളജിലെ വിദ്യാർഥിനിയായ രാഖി എലിസബത്ത് തങ്കച്ചൻ നേടി.