എ​യ​ർ​ബ​സും സ്റ്റാ​ർ​ട്ട​പ് മി​ഷ​നും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

01:12 AM Nov 18, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്റോ​​​സ്പേ​​​സ് രം​​​ഗ​​​ത്തെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഫ്ര​​​ഞ്ച് വി​​​മാ​​​നനി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ എ​​​യ​​​ർ​​​ബ​​​സ് കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​നു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ സി​​​ഇ​​​ഒ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥും എ​​​യ​​​ർ​​​ബ​​​സ് ഇ​​​ന്ത്യ ദ​​​ക്ഷി​​​ണേ​​​ഷ്യ മേ​​​ധാ​​​വി ആ​​​ന​​​ന്ദ് ഇ. ​​​സ്റ്റാ​​​ൻ​​​ലി​​​യും ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ച​​​ത്.

എ​​​യ​​​ർ​​​ബ​​​സി​​​ന്‍റെ ബി​​​സ്ലാ​​​ബ് ആ​​​ക്സി​​​ല​​​റേ​​​റ്റ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഇ​​​ന്ന​​​വേ​​​ഷ​​​ൻ സെ​​​ന്‍റ​​​റാ​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ആ​​​രം​​​ഭി​​​ക്കു​​​ക. എ​​​യ​​​ർ​​​ബ​​​സി​​​ന്‍റെ ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ​​​റി​​​നു കീ​​​ഴി​​​ലാ​​​വും ഇ​​​തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. ലോ​​​ക​​​ത്തി​​​ലെ നാ​​​ലു ബി​​​സ്ലാ​​​ബു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ത്. ഫ്രാ​​​ൻ​​​സി​​​ലെ ടു​​​ളൂ​​​സ്, സ്പെ​​​യി​​​നി​​​ലെ മാ​​​ഡ്രി​​​ഡ്, ജ​​​ർ​​​മ​​​നി​​​യി​​​ലെ ഹാം​​​ബ​​​ർ​​​ഗ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​റ്റു ലാ​​​ബു​​​ക​​​ൾ.
തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കു ബി​​​സ്ലാ​​​ബി​​​ൽ ആ​​​റു മാ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. എ​​​യ്റോ​​​സ്പേ​​​സ്, പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​രെ​​​യു​​​ൾ​​​പ്പെ​​​ടു​​​ത്തി ശി​​​ൽ​​​പ്പ​​​ശാ​​​ല​​​ക​​​ളും പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ജ​​​ർ​​​മ​​​ൻ കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ മാ​​​ർ​​​ഗി​​​റ്റ് ഹെ​​​ൽ​​​വി​​​ഗ് ബോ​​​ട്ടെ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, ഐ. ​​​ടി സെ​​​ക്ര​​​ട്ട​​​റി ശി​​​വ​​​ശ​​​ങ്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശാ​​​സ്ത്രോ​​​പ​​​ദേ​​​ഷ്ടാ​​​വ് എം. ​​​സി. ദ​​​ത്ത​​​ൻ, എ​​​യ​​​ർ​​​ബ​​​സ് ബി​​​സ്‌​​ലാ​​​ബ് ഇ​​​ന്ത്യ​​​യു​​​ടെ സി​​​ദ്ധാ​​​ർ​​​ഥ് ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ ഋ​​​ഷി​​​കേ​​​ശ് നാ​​​യ​​​ർ, ഐ​​​സി​​​ടി അ​​​ക്കാ​​​ഡ​​​മി സി​​​ഇ​​​ഒ സ​​​ന്തോ​​​ഷ് കു​​​റു​​​പ്പ്, ചീ​​​ഫ് മി​​​സി​​​സ്റ്റേ​​​ഴ്സ് ഫെ​​​ലോ അ​​​രു​​​ണ്‍ ബാ​​​ല​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.