പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിൽ ഇന്ന് അവധി
12:58 AM Nov 17, 2018 | Deepika.com
പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്നു ഡിഡിഇ അറിയിച്ചു. ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്കു മാറ്റമുണ്ടായിരിക്കില്ല.