കു​​​വൈ​​​റ്റി​​​ൽ ന​​​ഴ്സു​​​മാ​​​രു​​ടെ ഒ​​ഴി​​വു​​ക​​ൾ: നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വ​​​ഴി അ​​പേ​​ക്ഷി​​ക്കാം

11:45 PM Nov 16, 2018 | Deepika.com
കൊ​​​ച്ചി: കുവൈ​​​റ്റി​​​ലെ റോ​​​യ​​​ൽ ഹ​​​യാ​​​ത്ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വ​​​ഴി ന​​​ഴ്സു​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​എ​​​സ്‌​​സി/ ജി​​​എ​​​ൻ​​​എം യോ​​​ഗ്യ​​​ത​​​യും മൂ​​​ന്നു​ വ​​​ർ​​​ഷ​​​ത്തെ പ്ര​​വൃ​​ത്തി​​പ​​​രി​​​ച​​​യ​​​വും ഉ​​​ള്ള വ​​​നി​​​ത​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​മാ​​സം 26. ആ​​​കെ ഒ​​​ഴി​​​വു​​​ക​​​ൾ 50. ശ​​​ന്പ​​​ളം 325 കു​​​വൈ​​​റ്റ് ദി​​​നാ​​​ർ (ഏ​​​ക​​​ദേ​​​ശം 77,000 രൂ​​​പ). നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് 30,000 രൂ​​​പ​​​യും നി​​​കു​​​തി​​​യു​​​മാ​​​ണ്. ഇ​​​ന്‍റ​​​ർ​​​വ്യൂ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. വെ​​​ബ്സൈ​​​റ്റ്: www.norkarotso.nte. ഫോ​​​ണ്‍: 1800 425 3939.