സ്റ്റു​​​വാ​​​ർ​​​ഡ് ത​​​സ്തി​​​കയിൽ താ​ത്കാ​ലി​ക ഒ​ഴി​വ്

11:45 PM Nov 16, 2018 | Deepika.com
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ഒ​​​രു കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ സ്റ്റു​​​വാ​​​ർ​​​ഡ് ത​​​സ്തി​​​ക​​​യി​​​ലെ ഓ​​​പ്പ​​​ണ്‍ മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​രു താ​​​ൽ​​​കാ​​​ലി​​​ക ഒ​​​ഴി​​​വു​​ണ്ട്. യോ​​​ഗ്യ​​​ത എ​​​സ്എ​​​സ്എ​​​ൽ​​സി അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യം, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ നി​​​ന്നു​​​ള്ള റെ​​​സ്റ്റോ​​​റ​​​ന്‍റ് ആ​​​ൻ​​​ഡ് കൗ​​​ണ്ട​​​ർ സ​​​ർ​​​വീ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് പാ​​​സാ​​​യി​​​രി​​​ക്ക​​ണം/ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

പ്രാ​​​യം 01.01.2018ന് 41 ​​​വ​​​യ​​​സ് ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല. നി​​​യ​​​മാ​​​നു​​​സൃ​​​ത വ​​​യ​​​സി​​​ള​​​വ് അ​​​നു​​​വ​​​ദ​​​നീ​​​യം. ശ​​​ന്പ​​​ളം 19,000-43,600. യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന് മു​​​ൻ​​​പാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​താ​​​ണെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.