തീർഥാടകർക്കു നിയന്ത്രണം
* ശബരിമല സന്നിധാനത്ത് രാത്രി തങ്ങാൻ തീർഥാടകരെ അനുവദിക്കില്ലെന്നു ഡിജിപി
* നട അടച്ചശേഷം പൂജാരിമാരും ദേവസ്വം ഉദ്യോഗസ്ഥരും മാത്രമേ സന്നിധാനത്ത് തങ്ങാവൂ
* തീർഥാടകരെ ഇന്ന് ഉച്ചയ്ക്കുശേഷം സന്നിധാനത്തേക്കു കടത്തിവിടും
* ഇന്ന് വൈകുന്നേരം അഞ്ചിനു നടതുറക്കും, രാത്രി പത്തിന് അടയ്ക്കും
* പുതിയ മേൽശാന്തിമാർ ഇന്നു വൈകുന്നേരം ചുമതലയേൽക്കും
* നാളെ നടതുറക്കുന്നതു പുതിയ മേൽശാന്തിമാർ
* സാവകാശ ഹർജി നൽകാൻ ദേവസ്വംബോർഡ് തത്വത്തിൽ തീരുമാനിച്ചു
* കോൺഗ്രസിന്റെ സമരപരിപാടി ഇന്നു തീരുമാനിക്കും
* ബിജെപിയുടെ പ്രക്ഷോഭത്തിന് ഇന്നു രാവിലെ രൂപംനൽകും
ശബരിമല സുരക്ഷ പോലീസ് സന്നാഹം
ഐപിഎസുകാർ 55
ഡിവൈഎസ്പി 113
ഇൻസ്പെക്ടർ 359
എസ്ഐ 1450
സിവിൽ പോലീസ് ഓഫീസർ 12562
വനിതാ സിഐ, എസ്ഐ 60
വനിതാ സിവിൽ പോലീസ് ഓഫീസർ 860
ആകെ 15,259
(നാലുഘട്ടമായാണ് ഇത്രയുംപേർ)
കമാൻഡോ സംഘം (20 പേർവീതം) 2
തണ്ടർബോൾട്ട് പ്ലറ്റൂൺ 1
ബോംബ്സ്ക്വാഡ് അംഗസംഖ്യ 234
റാപ്പിഡ് ആക്ഷൻ ഫോഴ്സ് 2 കന്പനി
ദേശീയ ദുരന്തനിവാരണ സേന 2 സംഘം
കർണാടകത്തിൽനിന്ന്
33 അംഗ വനിതാ പോലീസ് സംഘവും ശബരിമലയിൽ സേവനമനുഷ്ഠിക്കും.
മണ്ഡലകാലം തുടങ്ങുന്നു; ശബരിമലയിൽ ആശങ്ക
01:52 AM Nov 16, 2018 | Deepika.com