എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു
12:45 AM Nov 16, 2018 | Deepika.com
കുമരകം: കൈപ്പുഴ മുട്ട് പുത്തൻ പറന്പ് വീട്ടിൽ ഷനേജിന്റെ (മോനി) ഭാര്യ രജനി ഷനേജ് (35) എലിപ്പനി ബാധിച്ച് മരിച്ചു . കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം: മക്കൾ: ദേവിക (പത്താം ക്ലാസ് വിദ്യാർഥിനി, എസ് കെ. എം.എച്ച്.എസ്.എസ്. കുമരകം), അനന്ദു ( എട്ടാം ക്ലാസ്് വിദ്യാർഥി, എസ്.കെ എം.എച്ച് എസ്..എസ്. കുമരകം). സംസ്കാരം നടത്തി.