ശബരിമല അക്രമക്കേസുകളിൽ രണ്ട് അറസ്റ്റ് കൂടി
01:24 AM Nov 15, 2018 | Deepika.com
പത്തനംതിട്ട: നിലയ്ക്കൽ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ഏറാമല കാർത്തികപ്പള്ളി കൂനിയിൽ വീട്ടിൽ ബിജിനേഷിനെയും (അപ്പു - 30), ദർശനത്തിന് എത്തിയ സ്ത്രീയെ തടയുകയും ആക്രമിക്കുകയും ചെയ്ത കേസിൽ ഉൾപ്പെട്ട കണ്ണൂർ കോടിയേരി അച്ചുകുളങ്ങര കോയിലത്ത് വീട്ടിൽ സജീഷിനെയും (42) അറസ്റ്റ് ചെയ്തു.