കോണ്‍ഗ്രസിന്‍റെ വിശ്വാസസംരക്ഷണ സമ്മേളനം ഇന്ന്

01:22 AM Nov 15, 2018 | Deepika.com
പ​​​ത്ത​​​നം​​​തി​​​ട്ട:​​​വി​​​ശ്വാ​​​സം സം​​​ര​​​ക്ഷി​​​ക്കു​​​ക, വ​​​ർ​​​ഗീ​​​യ​​​ത​​​യെ തു​​​ര​​​ത്തു​​​ക എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യം ഉ​​​യ​​​ർ​​​ത്തി കെ​​​പി​​​സി​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കാ​​​ൽ​​​ന​​​ട, വാ​​​ഹ​​​ന​​​പ്ര​​​ചാ​​​ര​​​ണ​​​ജാ​​​ഥ​​​ക​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​വും സ​​​മ്മേ​​​ള​​​ന​​​വും ഇ​​​ന്ന് പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ന​​​ട​​​ക്കും.കാ​​​ൽ​​​ന​​​ട ജാ​​​ഥ​​​ക​​​ൾ ഇ​​​ന്ന​​​ലെ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു.

വാ​​​ഹ​​​ന​​​ജാ​​​ഥ​​​ക​​​ൾ ഇ​​​ന്നു ജി​​​ല്ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് കാ​​​ൽ​​​ന​​​ട​​​യാ​​​യി​​​ട്ടാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ന​​​ഗ​​​റി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്. എ​​​ല്ലാ ജാ​​​ഥ​​​ക​​​ളും പ​​​ത്ത​​​നം​​​തി​​​ട്ട ടൗ​​​ണി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി സം​​​ഗ​​​മി​​​ച്ച് സം​​​യു​​​ക്ത​​​മാ​​​യി ജി​​​ല്ലാ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ സ​​​മ്മേ​​​ള​​​ന വേ​​​ദി​​​യി​​​ൽ സ​​​മാ​​​പി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ, കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.