കുളിക്കാനിറങ്ങിയ ഗൃഹനാഥൻ മുങ്ങിമരിച്ചു

11:48 PM Nov 14, 2018 | Deepika.com
കു​ട്ട​നാ​ട്: വീ​ടി​നു സ​മീ​പ​ത്തെ ആ​റ്റി​ലെ ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​ൻ മു​ങ്ങി മ​രി​ച്ചു. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ കൈ​ന​ക​രി വി​ല്ലേ​ജി​ൽ ചേ​ന്ന​ങ്ക​രി അ​മ്പ​തി​ൽ​ചി​റ​യി​ൽ സ​തീ​ശ​നാ(53)​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് 3.45ന് ​കോ​യി​ക്കാ​ട് പാ​ല​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​ത്യാ​ഹി​തം.​കു​ളി​ക്കാ​ൻ പോ​യി​ട്ട് ഏ​റെ നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ളി​ക്ക​ട​വി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.​സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ്ര​ശോ​ഭി​നി,മ​ക്ക​ൾ: ജി​ഷ്ണു, ഗീ​തു.