കൊച്ചി: സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രഫഷണൽ കോഴ്സ് പഠിക്കുന്ന മുസ്ലിം വിദ്യാർഥികൾക്കു കേരള സംസ്ഥാന വഖ്ഫ് ബോർഡ് പലിശരഹിത വായ്പ നൽകും.
എംബിബിഎസ്, ബിടെക്, ബിഡിഎസ്, ബിയുഎംഎസ്, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി റേഡിയോളജി, ബിഫാം, ഫാംഡി, എംബിഎ, ബിസിഎ, എംസിഎ, ബിപിടി, ബിടെക് ലാട്ടറൽ എന്നീ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണു ലോണ്‍ നൽകുന്നത്.
മുസ്ലിം വിദ്യാർഥികൾക്കു പലിശരഹിത വായ്പ
11:36 PM Nov 14, 2018 | Deepika.com