തന്ത്രിയുമായും പന്തളം കൊട്ടാരം പ്രതിനിധിയുമായും ചർച്ചയ്ക്കു നീക്കം
01:31 AM Nov 14, 2018 | Deepika.com
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗത്തിനുശേഷം തന്ത്രിയുമായും പന്തളംകൊട്ടാരം പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയേക്കുമെന്നു സൂചന. ഇതുസംബന്ധിച്ചു ചില ആശയവിനിയമയങ്ങൾ ഇന്നലെ നടന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.