കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹം: പ​ന്ത​ളം കൊ​ട്ടാ​രം

01:14 AM Nov 14, 2018 | Deepika.com
പ​ന്ത​ളം: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് തു​റ​ന്ന കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ജി. ശ​ശി​കു​മാ​ര​വ​ർ​മ.

ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ഒ​രു വി​ധി തു​റ​ന്ന കോ​ട​തി​യി​ൽ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി ത​യാ​റാ​യ​തു ത​ന്നെ ച​രി​ത്ര​സം​ഭ​വ​മാ​കു​മെ​ന്നും ശ​ശി​കു​മാ​ര​വ​ർ​മ പ​റ​ഞ്ഞു.