തിരുവനന്തപുരം: ആർ. സുകേശനെ കേരള സ്റ്റേറ്റ് കണ്‍സ്യൂമർ ഫെഡ് എംഡിയായി ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചു.
തലശേരി ഗവണ്‍മെൻറ് ബ്രണ്ണൻ കോളജിൽ പുതിയതായി ആരംഭിച്ച എംഎസ്സി കെമിസ്ട്രി കോഴ്സിലേക്ക് രണ്ട് അസിസ്റ്റന്റ് പ്രഫസർ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു.
ആർ. സുകേശൻ കണ്‍സ്യൂമർ ഫെഡ് എംഡി
11:26 PM Nov 13, 2018 | Deepika.com