അ​ധ്യാ​പ​ക സ്ഥ​ലംമാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണിച്ചു

11:26 PM Nov 13, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ത്ത പ​​​ഞ്ചാ​​​യ​​​ത്ത് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ കോ​​​മ​​​ണ്‍​പൂ​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രി​​​ല്‍ നി​​​ന്നും 2018-19 വ​​​ര്‍​ഷ​​​ത്തെ അ​​​ന്ത​​​ര്‍​ജി​​​ല്ലാ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ര്‍ ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കും, ഉ​​​പ​​​ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കും 24നു ​​​വൈ​​​കു​​​ന്നേ​​​രം ന​​​ല്‍​ക​​​ണം. വി​​​വരങ്ങ​​​ള്‍ www.education.kerala.go v.inൽ.