ആത്മജ്യോതിയിൽ ഏലീശ്വാധ്യാനം

01:00 AM Nov 13, 2018 | Deepika.com
അ​ടി​മാ​ലി: അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി ധ്യാ​ന​സെ​ന്‍റ​റി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കാ​യു​ള്ള ഏ​ലീ​ശ്വാ​ധ്യാ​നം 16-നു ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 18-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ ന​ട​ക്കും.

ഫാ. ​ജോ​സ​ഫ് കൊ​ല്ല​ക്കൊ​ന്പി​ൽ ഡ​യ​റ​ക്ട​റാ​യു​ള്ള ഇ​ടു​ക്കി രൂ​പ​ത ടീ​മാ​ണ് ധ്യാ​നം ന​യി​ക്കുന്ന​ത്. ഭ​ർ​ത്താ​വ്, അ​മ്മ, സ​ഹോ​ദ​രി എ​ന്നി​വ​രി​ലൊ​രാ​ളോ​ടൊ​പ്പ​മോ, ത​നി​ച്ചോ ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ധ്യാ​നം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ സോ​ഫി​യ റോ​സ് സി​എം​സി, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 300 രൂ​പ. ഫോ​ണ്‍: 9496359024, 9447875 844.