സം​സ്ഥാ​ന ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്

12:29 AM Nov 13, 2018 | Deepika.com
കൊ​​​ച്ചി: തൃ​​​ക്കാ​​​ക്ക​​​ര ഭ​​​വ​​​ൻ​​​സ് വ​​​രു​​​ണ വി​​​ദ്യാ​​​ല​​​യ​​​വും പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ഓ​​​പ്പ​​​ണ്‍ ചെ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ വ​​​രു​​​ണ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. എ​​​ൽ​​​പി, യു​​​പി, ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ത്സ​​​രം. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് കാ​​​ഷ് അ​​​വാ​​​ർ​​​ഡും ട്രോ​​​ഫി​​​യും മി​​​ക​​​ച്ച മൂ​​​ന്നു സ്കൂ​​​ളു​​​ക​​​ൾ​​​ക്കു ചാ​​​ന്പ്യ​​​ൻ​​​സ് ട്രോ​​​ഫി​​​ക​​​ളും ന​​​ൽ​​​കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.bhavansvaruna. ac.in എ​​​ന്ന ഇ-​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫോ​​​ണ്‍: 8547216844, 0484 242256.