കൊച്ചി: ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷന്റെ പുതിയ യൂണിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം ഹൈബി ഈഡൻ എംഎൽഎ നിർവഹിച്ചു.
എറണാകുളം ജനറൽ ആശുപത്രി ആർഎംഒ ഡോ. സിറിയക് അനുഗ്രഹ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷരീഫ് ഗുരുവായൂർ, സെക്രട്ടറി അനു സാമുവൽ, ഡെന്നീസ് പോൾ, സാബു തോമസ്, ഷമീർ ഇടക്കര, സാജു ആലപ്പുഴ, റഷീദ് ചങ്ങരംകുളം, റജി കോഴിക്കോട്, ഷാജുദീൻ ചിറക്കൽ എന്നിവർ പ്രസംഗിച്ചു.
പുതിയ യൂണിഫോമിന്റെ സംസ്ഥാനതല ഉദ്ഘാടനം
12:29 AM Nov 13, 2018 | Deepika.com