ശ​ബ​രി​മ​ല സ​ർ​ക്കാ​രി​ന് ക​റ​വ​പ്പ​ശു: പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

01:20 AM Nov 11, 2018 | Deepika.com
കൊ​​​ച്ചി: ദേ​​​വ​​​സ്വം ബോ​​​ർ​​​ഡും സ​​​ർ​​​ക്കാ​​​രും ശ​​​ബ​​​രി​​​മ​​​ല​​​യെ ക​​​റ​​​വ​​​പ്പ​​​ശു​​​വാ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്ന് മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ.

ബോ​​​ർ​​​ഡി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​വും വി​​​ശ്വാ​​​സ​​​വും ഒ​​​ന്നി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​കേ​​​ണ്ട അ​​​ധി​​​കാ​​​രി​​​ക​​​ൾ അ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​യാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഹൈ​​​ന്ദ​​​വവി​​​ശ്വാ​​​സ​​​വും ആ​​​ചാ​​​ര​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ൽ ബോ​​​ർ​​​ഡ് വി​​​ശ്വാ​​​സി​​​ക​​​ളെ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്.

നി​​​ല​​​വി​​​ൽ സ​​​ന്നി​​​ധാ​​​ന​​​ത്തും നി​​​ല​​​യ്ക്ക​​​ലും വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ന്ന പേ​​​രി​​​ൽ കൊ​​​ടി പി​​​ടി​​​ച്ചി​​​റ​​​ങ്ങി​​​യ​​​വ​​​ർ സ്വ​​​ന്തം അ​​​ജ​​​ൻ​​ഡ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെന്നും പ്രയാർ പറഞ്ഞു.