അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഇന്ന്
01:11 AM Nov 11, 2018 | Deepika.com
മൂന്നാർ: മഹാരാജാസ് കോളജിൽ കുത്തേറ്റുമരിച്ച അഭിമന്യുവിന്റെ അനുജത്തിയുടെ വിവാഹം ഇന്ന്. ഇന്നു രാവിലെ 11നാണ് കൗസല്യയും വട്ടവട കീഴ്വീട് പരേതനായ കർണൻ - കൃഷ്ണവേണി ദന്പതികളുടെ മകൻ മധുസൂതനനും വിവാഹിതരാകുന്നത്.