ദി​ലീ​പി​നു താത്കാ​ലി​ക​ പാ​സ്പോ​ർ​ട്ട് ന​ൽ​കി

01:55 AM Nov 08, 2018 | Deepika.com
കൊ​​​ച്ചി: ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി പാ​​​സ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി. വ​​​ർ​​​ക്ക് വീ​​​സയ്​​​ക്കാ​​​യി പാ​​​സ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന പ്ര​​​തി​​​ഭാ​​​ഗം വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചു ​പാ​​​സ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​ൻ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ഉ​​ത്ത​​ര​​വി​​ടു​​ക​​യാ​​യി​​രു​​ന്നു.

ഈ​​​മാ​​​സം 15 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ ഷൂ​​​ട്ടിം​​ഗി​​​നാ​​​യി വി​​​ദേ​​​ശ​​​ത്തു പോ​​​കാ​​​നു​​​ള്ള ദി​​​ലീ​​​പി​​ന്‍റെ അ​​​പേ​​​ക്ഷ​​​യെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​​ട​​​തി​​​യി​​​ൽ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു. ഈ ​​​ഹ​​​ർ​​​ജി​​​യി​​​ൽ ഈ​​​മാ​​​സം ഒ​​​ന്പ​​​തി​​​നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​യി മാ​​​റ്റി​​​യ കോ​​​ട​​​തി വ​​​ർ​​​ക്ക് വീ​​​സ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​ലേ​​​ക്കാ​​​യി മാ​​​ത്രം താ​​​ത്കാ​​ലി​​​ക​​​മാ​​​യി പാ​​​സ്പോ​​​ർ​​​ട്ട് വി​​​ട്ടു​​​ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.