തിരുവനന്തപുരം: അഞ്ചു വയസിനും 18 വയസിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കായി വനിതാ- ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്വലബാല്യം അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. 2018 സെപ്റ്റംബര്‍ 30ന് അഞ്ചു വയസ് കഴിഞ്ഞവരും 18 വയസ് പൂര്‍ത്തിയാകാത്തവരുമായ കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.
www.sjd.kerala.gov.in ലും ലഭിക്കും.
പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
01:49 AM Oct 24, 2018 | Deepika.com