നാ​ളി​കേ​രാ​ധി​ഷ്ഠി​ത മൂ​ല്യ​വ​ർ​ധി​ത പ​രി​ശീ​ല​നം

01:49 AM Oct 24, 2018 | Deepika.com
കൊ​​​ച്ചി: നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡി​​​ന്‍റെ ആ​​​ലു​​​വ വാ​​​ഴ​​​ക്കു​​​ള​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​ഡി​​​ബി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ നാ​​​ളി​​​കേ​​​രാ​​​ധി​​​ഷ്ഠി​​​ത മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത പ​​​രി​​​ശീ​​​ല​​​ന​​​വും സം​​​രം​​​ഭ​​​ക​​​ത്വ വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ൽ​​​കും.താ​​​ത്പ​​​ര്യ​​​മു​​​ള്ള ക​​​ർ​​​ഷ​​​ക കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ, കു​​​ടും​​​ബ​​​ശ്രീ യൂ​​​ണി​​​റ്റു​​​ക​​​ൾ, സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ന്ന​​​ദ്ധ​​സം​​​ഘ​​​ട​​​ന​​​ക​​​ൾ, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ലാ സം​​​രം​​​ഭ​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ന​​​വം​​​ബ​​​ർ ഒ​​​ന്ന് മു​​​ത​​​ൽ മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​നം വ​​​രെ വി​​​വി​​​ധ ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​നം. www.coc on utboard.gov.in