മാ​സ്റ്റ​ർ ഷെ​ഫ് മ​ത്സ​രം ഇന്ന്

01:08 AM Oct 23, 2018 | Deepika.com
പാ​​ലാ: ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കേ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി​​യു​​ടെ ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് മാ​​സ്റ്റ​​ർ ഷെ​​ഫ് മ​​ത്സ​​രം, ഇന്നു ​​ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ന​​ട​​ക്കും.