ക്വിസ് മത്സരം നവംബർ എട്ടിന്
01:08 AM Oct 23, 2018 | Deepika.com
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ സിഎൽസി സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരളാ കേരളാ ക്വിസ് മത്സരം നവംബർ എട്ടിന് നടക്കും. സ്കൂളുകൾ 31ന് മുന്പ് രജിസ്ട്രേഷൻ നടത്തണം.ഫോൺ: 9020119959 , 9961412272 , 9847060465.