കേ​ര​ള ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് കൊ​ല്ല​ത്ത്

01:08 AM Oct 23, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക പ​​രി​​സ്ഥി​​തി കൗ​​ണ്‍​സി​​ലും പാ​​ലോ​​ട് ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്രു ട്രോ​​പ്പി​​ക്ക​​ല്‍ ബൊ​​ട്ടാ​​ണി​​ക്ക​ൽ ഗാ​​ര്‍​ഡ​​നും സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന കേ​​ര​​ള ശാ​​സ്ത്ര കോ​​ണ്‍​ഗ്ര​​സ് കൊ​​ല്ലം ഫാ​​ത്തി​​മ മാ​​താ നാ​​ഷ​​ണ​​ല്‍ കോ​​ള​​ജി​​ല്‍ ജ​​നു​​വ​​രി 27,28 തി​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും. ര​​ജി​​സ്‌​​ട്രേ​​ഷ​​നും പ്ര​​ബ​​ന്ധാ​​വ​​ത​​ര​​ണ​​ത്തി​​നും ന​​വം​​ബ​​ര്‍ 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം. www.ksc.kera la.gov.in