പോ​ലീ​സ് വീ​ഴ്ച പ​രി​ശോ​ധി​ക്കു​മെ​​ന്നു ഡി​ജി​പി

01:42 AM Oct 22, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്ത്രീ​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ലെ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യി​​​ൽ വീ​​​ഴ്ച വ​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​ക്കു​​​റി​​​ച്ചു പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. തു​​​ലാ​​​മാ​​​സ പൂ​​​ജ​​​ക​​​ൾ ക​​​ഴി​​​ഞ്ഞു നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ന​​​ട അ​​​ട​​​ച്ച​​ശേ​​​ഷം ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യാ​​​ണു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നി​​​ട്ടും പോ​​​ലീ​​​സി​​​നു വീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്ന​​​തു ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണു കാ​​​ണു​​​ന്ന​​​ത്. സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യു​​​ള്ള​​​തി​​​നാ​​​ൽ വ​​​രു​​​ന്ന മ​​​ണ്ഡ​​​ല​​​കാ​​​ലം പോ​​​ലീ​​​സി​​​നു ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണു സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തെ​​​ന്നും ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു.സോ​​​ളാ​​​ർ കേ​​​സി​​​ൽ നി​​​യ​​​മം നി​​​യ​​​മ​​​ത്തി​​​ന്‍റെ വ​​​ഴി​​​ക്കു​​പോ​​​കും. സ​​​രി​​​ത​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തേ​​​യും നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.