കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​ം: മു​ല്ല​പ്പ​ള്ളി

01:09 AM Oct 20, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് അ​​​വ​​​സാ​​​ന​​​ശ്വാ​​​സം വ​​​രെ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കൊ​​​പ്പം നി​​​ല​​​യു​​​റ​​​പ്പി​​​ക്കു​​​മെ​​​ന്നു കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

ഗാ​​​ന്ധി​​​ജി​​​യും ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വും സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടാ​​​ണി​​​ത്. ഇ​​​ത​​​ല്ലാ​​​തെ മ​​​റ്റൊ​​​രു മാ​​​ർ​​​ഗ​​​വും കോ​​​ണ്‍​ഗ്ര​​​സി​​​നു മു​​​ന്നി​​​ലി​​​ല്ല. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ യു​​​ദ്ധ​​​സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​ക്കി​​​യ​​​തി​​​ന്‍റെ പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.