വിശ്വാസാനുഭവ ധ്യാനം
11:22 PM Oct 15, 2018 | Deepika.com
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വിശ്വാസാനുഭവ ധ്യാനം 26ന് വൈകുന്നേരം തുടങ്ങും. 30ന് അവസാനിക്കും. ഫാ.മാത്യു താന്നിയത്ത്, ബ്രദർ ടി.സി.ജോർജ് മുംബൈ എന്നിവർ നേതൃത്വം നൽകും. ഫോൺ: 9446903631, 0469 2692469.