പോലീസുകാരുടെ മരണം, മൂന്നു ഗുണ്ടകൾ പിടിയിൽ

12:25 AM Oct 15, 2018 | Deepika.com
ജ​​​​യ്പു​​​​ർ/​​​​സി​​​​ക​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ സി​​​​ക്ക​​ർ ജി​​​​ല്ല​​​​യി​​​​ൽ എ​​​​ട്ടു​​​​ദി​​​​വ​​​​സം മു​​​​ന്പ് പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​റും കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ളും വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ച കേ​​​​സി​​​​ൽ മൂ​​​​ന്നു ഗു​​​​ണ്ട​​​​ക​​​​ളെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഫ​​​​ത്തേ​​​​പു​​​​ർ സ്റ്റേ​​​​ഷ​​​​ൻ എ​​​​സ്എ​​​​ച്ച്ഒ മു​​​​കേ​​​​ഷ് ക​​​​നും​​​​ഗോ, കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ റാം ​​​​പ്ര​​​​കാ​​​​ശ് എ​​​​ന്നി​​​​വ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ്ര​​​​തി​​​​ക​​​​ളെ രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ​​​​ത്തി​​​​ച്ച​​​​താ​​​​യി ഡി​​​​ജി​​​​പി പ​​​​റ​​​​ഞ്ഞു.