കുട്ടനാടിനു വേണ്ടത് ദീർഘകാല പദ്ധതികൾ: മാർ തോമസ് തറയിൽ

01:17 AM Oct 14, 2018 | Deepika.com
കു​​​​ട്ട​​​​നാ​​​​ട്: ദീ​​​​ർ​​​​ഘ​​​​കാ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണു കു​​​​ട്ട​​​​നാ​​​​ട്ടി​​​​ൽ ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​തു കു​​​​ട്ട​​​​നാ​​​​ടി​​​​ന്‍റെ പാ​​​​രി​​​​സ്ഥി​​​​തി​​​​ക പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​ള്ള​​​​താ​​​​വ​​​​ണ​​​​മെ​​​​ന്നും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​ മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍ഗ്ര​​​​സ് (എ​​​​കെ​​​​സി​​​​സി) അ​​​​തി​​​​രൂ​​​​പ​​​​ത ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ജ​​​​ന​​​​കീ​​​​യ സ​​​​ദ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്രസംഗിക്കു ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. എ​​​​കെ​​​​സി​​​​സി അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​ർ​​​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

പു​​​​ളി​​​​ങ്കു​​​​ന്ന് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ. ​​​​മാ​​​​ത്യു ചൂ​​​​ര​​​​വ​​​​ടി, എ​​​​കെ​​​​സി​​​​സി ഫൊ​​​​റോ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ടോ​​​​ണി മ​​​​ണി​​​​യ​​​​ഞ്ചി​​​​റ, ഫാ. ​​​​തോ​​​​മ​​​​സ് കാ​​​​ട്ടൂ​​​​ർ, എ​​​​കെ​​​​സി​​​​സി അ​​​​തി​​​​രൂ​​​​പ​​​​ത ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജേ​​​​ഷ് ജോ​​​​ണ്‍, സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ് ജോ​​​​ണ്‍ വെ​​​​ങ്ങാ​​​​ന്ത​​​​റ, പു​​​​ളി​​​​ങ്കു​​​​ന്ന് ഫൊ​​​​റോ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​ബി മൂ​​​​ലം​​​​കു​​​​ന്നം, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കു​​​​ര്യാ​​​​ക്കോ​​​​സ് പു​​​​ളി​​​​വേ​​​​ലി​​​​ൽ, ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, സൈ​​​​ബി അ​​​​ക്ക​​​​ര, ജോ​​​​ർ​​​​ജു​​​​കു​​​​ട്ടി മു​​​​ക്ക​​​​ത്ത്, ജോ​​​​യി പാ​​​​റ​​​​പ്പു​​​​റം, ടോ​​​​ണി കോ​​​​യി​​​​ത്ത​​​​റ, സ​​​​ണ്ണി മു​​​​ട്ടാ​​​​ർ, ബാ​​​​ബു വ​​​​ട​​​​ക്കേ​​​​ക്ക​​​​ളം, എ​​​​ബി​​​​ൻ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ആ​​​​യി​​​​ര​​​​പ്പ​​​​റ, ഷെ​​​​യ്ൻ ജോ​​​​സ​​​​ഫ്, മാ​​​​ത്തു​​​​ക്കു​​​​ട്ടി ക​​​​ഞ്ഞി​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. കു​​​​ട്ട​​​​നാ​​​​ട് വി​​​​ക​​​​സ​​​​ന അ​​​​ഥോ​​​​റി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​ള​​​​യ​​​​ബാ​​​​ധി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക ഗ്രാ​​​​മ​​​​സ​​​​ഭ​​​​ക​​​​ൾ വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​ന​​​​കീ​​​​യ സ​​​​ദ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.