മുസ്ലിം സമുദായത്തെ അവഗണിച്ചെന്ന്: പൂക്കുഞ്ഞ്
12:55 AM Oct 14, 2018 | Deepika.com
കൊച്ചി: കേരള ഹൈക്കോടതിയിൽ പുതിയ അഞ്ച് ജഡ്ജിമാരെ നിയമിച്ചതിൽ മുസ്ലിം സമുദായത്തെ അവഗണിച്ച നടപടി സാമൂഹികനീതിക്കു എതിരാണെന്നും ഇതിൽ പ്രതിഷേധമുണ്ടെന്നും കേരള മുസ്ലിം ജമാ അത്ത് കൗണ്‍സിൽ സംസ്ഥാന പ്രസിഡന്റ് എ. പൂക്കുഞ്ഞ് പത്രസമ്മേളനത്തിൽ പറഞ്ഞു.