കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിനു ലിറ്ററിന് ഒന്പതു പൈസയുടെയും ഡീസലിന് 17 പൈസയുടെയും വർധനയാണ് ഇന്നലെയുണ്ടായത്. കൊച്ചിയിൽ ഇന്നലെ പെട്രോൾ വില ലിറ്ററിന് 85.74 രൂപയും ഡീസലിന് 78.98 രൂപയുമായിരുന്നു.
തിരുവനന്തപുരത്ത് പെട്രോളിന് 86.72 രൂപയും ഡീസലിന് 80.10 രൂപയുമായിരുന്നു. കോഴിക്കോട് പെട്രോളിന് 85.84 രൂപയും ഡീസലിന് 79.10 രൂപയുമായി വില.
ഇന്ധനവില മുകളിലേക്കു തന്നെ
01:20 AM Oct 01, 2018 | Deepika.com