ഭാരവാഹികളെ തെരഞ്ഞെടുത്തു

12:42 AM Oct 01, 2018 | Deepika.com
കോ​​ട്ട​​യം: ഇ​​ന്ത്യ റ​​ബ​​ർ ഡീ​​ലേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി ടോ​​മി കു​​രി​​ശും​​മൂ​​ട്ടി​​ലും (ക​​ണ്ണൂ​​ർ) ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി ബി​​ജു പി. ​​തോ​​മ​​സും (പ​​ത്ത​​നം​​തി​​ട്ട) തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

എം.​​ടി. തോ​​മ​​സ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി (ട്ര​​ഷ​​റ​​ർ), ബി. ​​രാ​​ജ​​ഗോ​​പാ​​ൽ കോ​​ട്ട​​യം, വി​​ൻ​​സെ​​ന്‍റ് ഏ​​ബ്ര​​ഹാം കോ​​ത​​മം​​ഗ​​ലം, ലി​​യാ​​ഖ​​ത്ത് അ​​ലി​​ഖാ​​ൻ മ​​ല​​പ്പു​​റം (വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ), രാ​​ജ​​ൻ ദാ​​മു കൊ​​ല്ലം, സ​​ണ്ണി ജോ​​ണ്‍ കൂ​​ത്താ​​ട്ടു​​കു​​ളം, ഡി​​റ്റോ തോ​​മ​​സ് കോ​​ഴി​​ക്കോ​​ട് (സെ​​ക്ര​​ട്ട​​റി​​മാ​​ർ), സി.​​ജെ. അ​​ഗ​​സ്റ്റി​​ൻ ചെ​​ട്ടി​​പ്പ​​റ​​ന്പി​​ൽ ഇ​​ടു​​ക്കി (ര​​ക്ഷാ​​ധി​​കാ​​രി) എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. വാ​​ർ​​ഷി​​ക​​സ​​മ്മേ​​ള​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു.