ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ നി​യ​മം​കൊ​ണ്ടു വ്യാ​ഖ്യാ​നി​ക്ക​രു​ത്: കെ. ​സു​ധാ​ക​ര​ൻ

12:19 AM Sep 30, 2018 | Deepika.com
ക​​​ണ്ണൂ​​​ർ: ക്ഷേ​​​ത്ര​​​ത്തി​​​ലെ ആ​​​ചാ​​​ര​​​ങ്ങ​​​ൾ നി​​​യ​​​മം​​​കൊ​​​ണ്ടു വ്യാ​​​ഖ്യാ​​​നി​​​ക്ക​​​രു​​​തെ​​​ന്ന് കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ. ക​​​ണ്ണൂ​​​ർ സ്റ്റേ​​​ഡി​​​യം കോ​​​ർ​​​ണ​​​റി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക്ഷേ​​​ത്ര​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ൾ​​​ക്ക് അ​​​തി​​​ന്‍റേ​​​താ​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത്. തോ​​ന്നും​​പ​​ടി നി​​​യ​​​മം വ്യാ​​​ഖ്യാ​​​നി​​​ക്കു​​​ന്ന​​​ത് കോ​​​ട​​​തി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ആ​​​ചാ​​​ര​​​ങ്ങ​​​ളും വി​​​ശ്വാ​​​സ​​​ങ്ങ​​​ളും പ​​​രി​​​ര​​​ക്ഷി​​ക്ക​​പ്പെ​​​ട​​​ണം. എ​​​ന്തി​​​നു കോ​​​ട​​​തി ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ട​​​ണം. ഇ​​​പ്പോ​​​ൾ എ​​​ന്തി​​​നും കോ​​​ട​​​തി ഇ​​​ട​​​പെ​​​ടു​​​ക​​​യാ​​​ണ്. ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും ശ​​​ക്ത​​​മാ​​​യ കു​​​ടും​​​ബ​​​ബ​​​ന്ധം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​ണു ഭാ​​​ര​​​തം. രാ​​​ഷ്‌​​​ട്ര​​​ത്തി​​​ന്‍റെ അ​​​സ്തി​​​ത്വം​​​ത​​​ന്നെ കു​​​ടും​​​ബ​​​മാ​​​ണ്. ഭാ​​​ര്യാ​​ഭ​​​ർ​​​തൃ​​​ബ​​​ന്ധം വി​​​ശ്വാ​​​സ​​​ത്തി​​​ലൂ​​​ന്നി​​​യു​​​ള്ള​​​താ​​​ണ്. ഈ ​​സം​​സ്കാ​​ര​​ത്തി​​നെ​​തി​​രേ ജ​​​ഡ്ജി പ​​​റ​​ഞ്ഞാ​​ൽ അ​​​ത് പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം - സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.