രാഷ്‌ട്രദീപിക ലിമിറ്റഡ് പൊതുയോഗം നടന്നു

11:51 PM Sep 29, 2018 | Deepika.com
കോ​ട്ട​യം: രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് 29-ാമ​തു വാ​ർ​ഷി​ക പൊ​തു​യോ​ഗം കോ​ട്ട​യം ഇ​ന്ദ്ര​പ്ര​സ്ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റ​വ. ​ഡോ. മാ​ണി പു​തി​യി​ടം, ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ന്പ​നി​യു​ടെ വ​ര​വു ചെ​ല​വു​ക​ണ​ക്കു​ക​ൾ പൊ​തു​യോ​ഗം പാ​സാ​ക്കി. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. റെ​ജി മ​ന​യ്ക്ക​ലേ​ട്ട് ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.