മു​ല്ല​പ്പ​ള്ളിയും സംഘവും ​ ഇ​ന്നു ചു​മ​ത​ല ഏ​ൽ​ക്കും

01:15 AM Sep 27, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി​​​യും വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യി കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, എം.​​​ഐ.​​​ഷാ​​​ന​​​വാ​​​സ്, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​രും യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റാ​​​യി ബെ​​​ന്നി ബ​​​ഹ​​​നാ​​​നും കെ​​​പി​​​സി​​​സി പ്ര​​​ചാ​​​ര​​​ണ വി​​​ഭാ​​​ഗം ചെ​​​യ​​​ർ​​​മാ​​​നാ​​​യി കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​നും ചു​​​മ​​​ത​​​ല ഏ​​​ൽ​​​ക്കും. കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ്ഥാ​​​നം ഒ​​​ഴി​​​യു​​​ന്ന അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​എം.​​​ഹ​​​സ​​​ൻ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റും.

ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 11.30ന് ​​​രാ​​​ജീ​​​വ്ഗാ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗം കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം എ.​​​കെ.​ ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി, കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം പി.​​​സി.​​​ചാ​​​ക്കോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കെ​​​പി​​​സി​​​സി രാ​​ഷ്‌​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി യോ​​​ഗ​​​വും ചേ​​​രും