ക​ന​ക​മ​ല കേ​സ്: വി​ചാ​ര​ണ തുടങ്ങി

01:02 AM Sep 27, 2018 | Deepika.com
കൊ​​​ച്ചി: ക​​​ന​​​ക​​​മ​​​ല ഐ​​​എ​​​സ് കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ എ​​​ൻ​​​ഐ​​​എ ഡി​​​വൈ​​​എ​​​സ്പി​​​യെ​​​യും ഒ​​​രു ആ​​​ദാ​​​യ നി​​​കു​​​തി വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​യും വി​​​സ്ത​​​രി​​​ച്ചു. വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ജ​​​നു​​​വ​​​രി വ​​​രെ നീ​​​ളും.