മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

01:36 AM Sep 26, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: പ​മ്പാ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മ​ണി​യാ​ര്‍ ജ​ല​സം​ഭ​ര​ണി​യു​ടെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ പൂ​ര്‍ണ​മാ​യും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​വി​ല്‍ ഉ​യ​ര്‍ന്നി​രി​ക്കു​ന്ന ഷ​ട്ട​ര്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ണി​യാ​ര്‍, വ​ട​ശേ​രി​ക്ക​ര, റാ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും പ​മ്പ​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും മു​ന്‍ക​രു​ത​ല്‍ എ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.