തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച 2018 ഓണം ബക്രീദ് മേളയുടെ സ്വര്‍ണസമ്മാന പദ്ധതിയുടെ നറുക്കെടുപ്പു ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനം-വാഗണര്‍ കാര്‍,356701 (തൃശൂര്‍), രണ്ടാം സമ്മാനം അഞ്ച് പവന് 343979 (പാലക്കാട്).
മൂന്നാം സമ്മാനം ഓരോ ജില്ലയിലും ഒരു പവന് വീതം രണ്ടു പേര്‍ക്ക് തിരുവനന്തപുരം-779084,752713, കൊല്ലം- 697134, 713457, ആലപ്പുഴ - 637881, 635679, പത്തനംതിട്ട - 674608,693360, ഇടുക്കി - 567722,572506, കോട്ടയം - 599736,598416, എറണാകുളം - 543033,537072, തൃശൂര്‍ - 410401,397502, മലപ്പുറം - 297773,296900, പാലക്കാട് - 342605,319176,കോഴിക്കോട് -221007,199609, വയനാട് - 185695,184078, കണ്ണൂര്‍ - 164744,163510, കാസര്‍ഗോഡ് - 104601,104583. സമ്മാനാര്‍ഹരായവര്‍ കൂപ്പണുകളുമായി തിരുവനന്തപുരം ഖാദി ബോര്‍ഡ് ഹെഡ് ഓഫീസിലോ അതാതു ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുകളിലോ ബന്ധപ്പെടണമെന്ന് ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
ഖാദി ബോര്‍ഡ് സ്വര്‍ണസമ്മാന പദ്ധതി നറുക്കെടുപ്പു ഫലം
12:37 AM Sep 25, 2018 | Deepika.com