തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

12:37 AM Sep 25, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​റ്റ​​ഗ​​റി ന​​ന്പ​​ർ 79/2018 മു​​ത​​ൽ 121/2018 വ​​രെ​​യു​​ള്ള ത​​സ്തി​​ക​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ന് പി​​എ​സ് സി ​ഒ​​ക്ടോ​​ബ​​ർ 10 വ​​രെ സ​​മ​​യം നീ​​ട്ടി ന​​ൽ​​കി. പ്ര​​ള​​യ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണി​​ത്.