പവർകട്ട് ഒഴിവാക്കും: മന്ത്രിമണി
12:29 AM Sep 24, 2018 | Deepika.com
കണ്ണൂർ: പവർകട്ട് ഒഴിവാക്കാൻ സർക്കാർ എല്ലാ നടപടിയും സ്വീകരിച്ചുവരുന്നതായി മന്ത്രി എം.എം. മണി. നിലവിൽ 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ട്. കേന്ദ്ര പൂളിൽനിന്നു ലഭിക്കേണ്ട വൈദ്യുതി പൂർണമായും ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.