പ്ര​ള​യ​ത്തി​നു​ശേ​ഷം ബ്ലേ​ഡ് പ​ലി​ശ​ക്കാ​രു​ടെ കൊ​ള്ള

12:29 AM Sep 24, 2018 | Deepika.com
കോ​ട്ട​യം: പ്ര​ള​യ​ദു​രി​ത​ത്തി​ൽ ന​ട്ടം​തി​രി​യു​ന്ന​വ​രെ പി​ഴി​ഞ്ഞ് ബ്ലേ​ഡ് മാ​ഫി​യ. വെ​ള്ളം ക​യ​റി​യ വീ​ടു ന​ന്നാ​ക്കാ​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും ബ്ലേ​ഡു​ക​ളെ സ​മീ​പി​ക്കു​ന്ന​വ​ർ ഏ​റെ​പ്പേ​രാ​ണ്. 900 രൂ​പ ന​ൽ​കി പി​റ്റേ​ന്ന് 1000 രൂ​പ തി​രി​കെ വാ​ങ്ങു​ന്ന കൊ​ള്ള​പലിശ സം​ഘ​ങ്ങ​ളാ​ണ് നാ​ടു​ചു​റ്റു​ന്ന​ത്.