കോ​ട​തി​വി​ധി വ​രുന്നതുവരെ പാ​ർ​ക്ക് തു​റ​ക്കില്ല: അ​ൻ​വ​ർ എം​എ​ൽ​എ

12:35 AM Sep 23, 2018 | Deepika.com
നി​​​ല​​​മ്പൂ​​​ർ: നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യെ മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നും കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് വ​​​രു​​​ന്ന​​​തു​​​വ​​​രെ ക​​​ക്കാ​​​ടം​​​പൊ​​​യി​​​ലി​​​ലെ പാ​​​ർ​​​ക്ക് തു​​​റ​​​ക്കി​​​ല്ലെ​​​ന്നും പി.​​​വി.​​​അ​​​ൻ​​​വ​​​ർ എം​​​എ​​​ൽ​​​എ.

പാ​​​ർ​​​ക്കി​​​നെ​​​തി​​​രേ വ​​​സ്തു​​​താ​​​പ​​​ര​​​മ​​​ല്ലാ​​​ത്ത വാ​​​ർ​​​ത്ത​​​ക​​​ളാ​​​ണ് പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വി​​​ടെ ഉ​​​രു​​​ൾ​​​പാ​​​ട്ട​​​ലു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. മ​​​ണ്ണി​​​ടി​​​ച്ചി​​​ലും മ​​​ണ്ണൊ​​​ലി​​​പ്പു​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ ആ​​​ർ​​​ക്കു വേ​​​ണ​​​മെ​​​ങ്കി​​​ലും ഇ​​​വി​​​ടെ പ​​​രി​​​ശോ​​​ധി​​​ക്കാം. രാ​​​ഷ്‌​​​ട്രീ​​​യ ഇ​​​ട​​​പെ​​​ട​​​ലാ​​​ണ് വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നി​​​ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.