ബുധനാഴ്ച വരെ ശക്തമായ മഴ
12:11 AM Sep 23, 2018 | Deepika.com
തിരുവനന്തപുരം: ഇന്നു മുതൽ ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ (24 മണിക്കൂറിൽ 11 സെന്റി മീറ്റർ വരെ) ലഭിക്കുമെന്നു കാലാവസ്ഥാ വകുപ്പ്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണു കൂടുതൽ സാധ്യത.