കിട്ടിയതു ന​ല്ല ടീ​മി​നെ: സു​ധീ​ര​ൻ

12:40 AM Sep 21, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ ത​​ഴ​​ക്ക​​വും പ​​ഴ​​ക്ക​​വു​​മു​​ള്ള​​വ​​രാ​​ണ് കെ​​പി​​സി​​സി​​യു​​ടെ പു​​തി​​യ നേ​​തൃ​നി​​ര​​യെ​​ന്നു കെ​​പി​​സി​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​ൻ. ന​​ല്ലൊ​​രു ടീ​​മി​​നെ​യാ​​ണു കേ​​ര​​ള​​ത്തി​​ലെ കോ​​ണ്‍​ഗ്ര​​സി​​നു കി​​ട്ടി​​യി​​രി​​ക്കു​​ന്ന​​ത്. ന​​ല്ല രീ​​തി​​യി​​ൽ എ​​ല്ലാ​​വ​​രെ​​യും ഒ​​രു​​മി​​ച്ചു മു​​ന്നോ​​ട്ടു കൊ​​ണ്ടു​പോ​​കാ​​ൻ നേ​​തൃ​​ത്വ​​ത്തി​​നു ക​​ഴി​​യ​​ട്ടെ​​യെ​​ന്നും സു​​ധീ​​ര​​ൻ ആ​​ശം​​സി​​ച്ചു.